Passenger's miracle escape from driver

തലനാരിഴയ്ക്ക് രക്ഷപ്പെട്ടു എന്ന് പറയുന്നത് അക്ഷരാര്‍ത്ഥത്തില്‍ ഇതാണ്. യാതൊരു ശ്രദ്ധയുമില്ലാതെ റോഡ് തന്റെ കുടുംബ വകയാണെന്ന് കരുതി പാഞ്ഞ സൈക്കോയുടെ കയ്യില്‍ നിന്ന് അത്ഭുതകരമായാണ് ഈ മനുഷ്യന്‍ രക്ഷപ്പെട്ടത്.